ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു
ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു
Wednesday, October 24, 2018 2:06 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും നേ​​രി​​യ കു​​​റ​​​വ്. പെ​​​ട്രോ​​​ളി​​​നു 10 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് എ​​​ട്ട് പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 83.33 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 78.85 രൂ​​​പ​​​യാ​​​യും കു​​​റ​​​ഞ്ഞു. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണവി​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​ഞ്ഞ​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​റു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പെ​​​ട്രോ​​​ളി​​​ന് 1.51 രൂ​​​പ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 89 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വു​​ണ്ടാ​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പെ​​​ട്രോ​​​ൾ വി​​​ല 84.67 രൂ​​​പ​​​യാ​​യും ഡീ​​​സ​​​ലി​​ന് 80.10 രൂ​​​പ​​​യാ​​യും കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ൾ വി​​​ല 83.68 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ലി​​ന് 79.20 രൂ​​​പ​​​യാ​​​യും കു​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.