ബൈ​ക്കിൽ കെഎ​സ്ആ​ർ​ടി​സി ബ​സിടിച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
ബൈ​ക്കിൽ കെഎ​സ്ആ​ർ​ടി​സി ബ​സിടിച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Wednesday, October 24, 2018 2:06 AM IST
ചെ​​റു​​തോ​​ണി: വെൺമണിയിൽ കെ​എ​സ്ആ​​ർ​​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു ര​​ണ്ടു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു. പ​​ഴ​​യ​​രി​​ക്ക​​ണ്ടം മൈ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി അ​​മ​​യ​​പ്പ​​റ​​ന്പി​​ൽ ജോ​​സ​​ഫി​​ന്‍റെ മ​​ക​​ൻ ബോ​​ബി (22), ആ​​റ്റു​​പു​​റ​​ത്ത് ബെ​​ന്നി​​യു​​ടെ മ​​ക​​ൻ എ​​ബി​​ൻ (21) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​രു​​വ​​രും അ​​യ​​ൽ​​ക്കാ​​രാ​​ണ്.

ക​​ട്ട​​പ്പ​​ന​​യി​​ൽ​​നി​​ന്നു വ​​ണ്ണ​​പ്പു​​റം​​വ​​ഴി എ​​റ​​ണാ​​കു​​ള​​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ബ​​സ്. വെ​​ണ്‍​മ​​ണി​​യി​​ൽ​​നി​​ന്നു പ​​ഴ​​യ​​രി​​ക്ക​​ണ്ട​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു യു​​വാ​​ക്ക​​ൾ.ഉച്ചകഴിഞ്ഞു 2.30നാണ് അപ കടം. പ​രി​ക്കേ​റ്റ​വ​രെ നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ​​ത​​ന്നെ തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും ഇ​​രു​​വ​​രും വ​​ഴി​​ക്കു മ​​രി​​ച്ചു. ലൂ​​സി​​യാ​​ണ് ബോ​​ബി​​യു​​ടെ മാ​​താ​​വ്. സ​​ഹോ​​ദ​​രി ബോ​​ണ്‍​സി. സോ​​ളി​​യാ​​ണ് എ​​ബി​​ന്‍റെ മാ​​താ​​വ്. സ​​ഹോ​​ദ​​ര​​ൻ ആ​​ൽ​​ബി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.