പ്ര​ള​യാ​ന​ന്ത​ര കേ​ര​ള പു​ന​ർനി​ർ​മാ​ണം: സെ​മി​നാ​ർ 10ന്
പ്ര​ള​യാ​ന​ന്ത​ര കേ​ര​ള പു​ന​ർനി​ർ​മാ​ണം: സെ​മി​നാ​ർ 10ന്
Thursday, November 8, 2018 1:55 AM IST
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യേ​​​ഴ്സ് ഇ​​​ന്ത്യ കൊ​​​ച്ചി ശാ​​​ഖ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ -പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം; സാ​​​ങ്കേ​​​തി​​​ക കാ​​​ഴ്ച​​​പ്പാ​​​ടി​​​ലൂ​​​ടെ- എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ 10ന് ​​ഏ​​​ക​​​ദി​​​ന സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സി​​​ന്‍റെ കൊ​​​ച്ചി പു​​​ല്ലേ​​​പ്പ​​​ടി​​​യി​​​ലു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ലാ​​ണ് സെ​​മി​​നാ​​ർ. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫീ​​​റു​​​ള്ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ രീ​​​തി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി വ​​​രു​​​ത്താ​​​വു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ, ദു​​​ര​​​ന്തം നേ​​​രി​​​ട്ട കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം, പ്ര​​​കൃ​​​തി​​ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​നി​​​ന്നു​​​മു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​യി​​​ക്കും. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​യേ​​​ഴ്സ് ഇ​​​ന്ത്യ കൊ​​​ച്ചി കേ​​​ന്ദ്രം ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​പി. ര​​​വീ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഫോ​​ൺ: 9061000115.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.