സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സമ്മേളനം
സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സമ്മേളനം
Sunday, November 11, 2018 12:12 AM IST
കോ​​​​ട്ട​​​​യം: അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ബ്രോ​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ് പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ക്കി അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ആ​​​​ദാ​​​​ല​​​​ത്തു​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​ര​​​​ള സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് ഫ്ര​​​​ണ്ട് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​സം​​​​ഗ​​​​മം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ജ​​​​നാ​​​​ധി​​​​പ​​​​ത്യ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ഫ്രാ​​​​ൻ​​​​സി​​​​സ് തോ​​​​മ​​​​സ് സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യിം​​​​സ് കു​​​​ര്യ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ജോ​​​​ജ​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​നെ നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.