ഇരുപതിലേറെ കുട്ടികളെ പീഡിപ്പിച്ചു; മദ്രസയിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ
ഇരുപതിലേറെ  കുട്ടികളെ പീഡിപ്പിച്ചു;  മദ്രസയിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ
Sunday, November 11, 2018 1:11 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: മ​​ദ്ര​​സ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച കേ​​സി​​​ൽ അ​​വി​​ട​​ത്തെ അ​​​ധ്യാ​​​പ​​​ക​​​രാ​​യ ര​​ണ്ടു പേ​​ർ അ​​​റ​​​സ്റ്റി​​​ൽ. കോ​​​ഴി​​​ക്കോ​​​ട് കൊ​​​ടു​​​വ​​​ള്ളി കൊ​​​ടു​​​വ​​​ൻ​​​മു​​​ഴി​​​യി​​​ൽ എ​​​രി​​​ഞ്ഞി​​​ക്കോ​​​ത്തെ കെ.​​​കെ.​ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ൻ മൗ​​​ല​​​വി (44), വ​​​യ​​​നാ​​​ട് കെ​​​ല്ലൂ​​​ർ നാ​​​ലാം​​​മൈ​​​ലി​​​ലെ ടി.​ ​​അ​​​ബ്ദു​​​നാ​​​സ​​​ർ മൗ​​​ല​​​വി (48)എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ണ്ണ​​​വം എ​​​സ്ഐ കെ.​​​വി.​ ഗ​​​ണേ​​​ഷും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​ർ​​​ക്കെ​​തി​​​രേ പോ​​​ക്സോ വ​​​കു​​​പ്പ് പ്ര​​കാ​​രം 22 കേ​​​സു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ൽ ര​​​ജി​​​സ്റ്റ​​​ർ​​ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ത്തു വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​മു​​ൾ​​പ്പെ​​ടെ ഇ​​രു​​പ​​തി​​ലേ​​റെ കു​​ട്ടി​​ക​​ളാ​​ണ് പീ​​​ഡി​​പ്പി​​ക്ക​​പ്പെ​​ട്ട​​​ത്.


പ​​​രാ​​​തി​​​യു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​ക​​യാ​​ണ്. ര​​​ണ്ടു വ​​​ർ​​​ഷ​​​​മാ​​​യി ഇ​​​വ​​ർ മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​രാ​​​യി ജോ​​​ലി​​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ല​​​ശേ​​​രി എ​​​എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​കാ​​​രം പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ ഊ​​​ർ​​​ജി​​​ത​ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പീ​​​ഡ​​​നം സം​​​ബ​​​ന്ധി​​​ച്ച് ചൈ​​​ൽ​​​ഡ്‌​​ലൈ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.