ഓ​ർ​ഡി​ന​ൻ​സ് വേണമെന്നു രാ​ഹു​ൽ ഈ​ശ്വ​ർ
ഓ​ർ​ഡി​ന​ൻ​സ് വേണമെന്നു രാ​ഹു​ൽ ഈ​ശ്വ​ർ
Sunday, November 11, 2018 1:11 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ 13നു ​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ങ്കി​​​ൽ ജെ​​​ല്ലി​​​ക്കെ​​​ട്ട് മാ​​​തൃ​​​ക​​​യി​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​വു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും നി​​​ല​​​പാ​​​ടി​​​ൽ​​നി​​​ന്നു ദേ​​​വ​​​സ്വം​​​ബോ​​​ർ​​​ഡ് പി​​ന്മാ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.