മുഖ്യമന്ത്രി പാ​താ​ള നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണം: പി.​സി.​ ജോ​ർ​ജ്
മുഖ്യമന്ത്രി പാ​താ​ള നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണം: പി.​സി.​ ജോ​ർ​ജ്
Sunday, November 11, 2018 1:20 AM IST
കോ​​​​ട്ട​​​​യം​​: ശ​​​​ബ​​​​രി​​​​മ​​​​ല മ​​​​ണ്ഡ​​​​ല ​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് തീ​​​​ർ​​​​ഥാ​​ട​​​​ന​​​​കാ​​​​ലം വ്യോ​​​​മ​​​​നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്രാ​​​​ട നാ​​​​ളി​​​​ൽ പാ​​​​താ​​​​ള നി​​​​രീ​​​​ക്ഷ​​​​ണ​​​​വും ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ജ​​​​ന​​​​പ​​​​ക്ഷം ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​സി.​​​​ ജോ​​​​ർ​​​​ജ്.​​

മ​​​​ഹാ​​​​ബ​​​​ലി​​​​ക്കൊ​​​​പ്പം ഏ​​​​തെ​​​​ങ്കി​​​​ലും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ പാ​​​​താ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തു​​​​മെ​​​​ന്ന സം​​​​ശ​​​​യം ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ൻ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ൽ ഭൂ​​​​ഗ​​​​ർ​​​​ഭ ശാ​​​​സ്ത്ര​​​​ഞ്ജ​​​​രു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടാ​​​​ൻ മ​​​​ടി​​​​ക്കാ​​​​ത്ത ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​മ​​​​ന്ത്രി മാ​​​​റി​​​​യ​​​​ത് ഈ ​​​​നാ​​​​ടി​​​​ന് അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണ്. ​​റി​​​​വ്യൂ ഹ​​​​ർ​​​​ജി​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ പോ​​​​ലീ​​​​സി​​​​നെ ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​ന് പി​​​​ന്നി​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്.​​​​വി​​​​ശ്വാ​​​​സ​​​​സം​​​​ര​​​​ക്ഷ​​​​ണം ത​​​​ക​​​​ർ​​​​ന്നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ലാ​​​​പ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യെ ആ​​​​രു​​​​മാ​​​​യോ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​മെ​​​​ന്ന ക​​​​രാ​​​​ർ സി​​​​പി​​​​എം ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന​​​​തു സം​​​​ശ​​​​യം മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും പി.​​​​സി.​​​​ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.​​​​വി​​​​ദ്യാ​​​​ർ​​​​ഥിപ​​​​ക്ഷം ​​​​സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഖി​​​​ൽ മാ​​​​ട​​​​ക്ക​​​​ലി​​​​ന്‍റെ അ​​​​ധ്യ​​ക്ഷ​​​​ത​​​​യി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ക്കീ​​​​ർ,മാ​​​​ലേ​​​​ത്ത് പ്ര​​​​താ​​​​പ​​​​ച​​​​ന്ദ്ര​​​​ൻ,സെ​​​​ബി പ​​​​റ​​​​മു​​​​ണ്ട,ആ​​​​ന്‍റ​​​​ണി മാ​​​​ർ​​​​ട്ടി​​​​ൻ, ഷൈ​​​​ജോ ഹ​​​​സ​​​​ൻ, ഷോ​​​​ണ്‍ ജോ​​​​ർ​​​​ജ്,അ​​​​ക്ഷ​​​​ര നാ​​​​യ​​​​ർ,റി​​​​യാ​​​​സ് പ​​​​ടി​​​​പ്പു​​​​ര​​​​ക്ക​​​​ൽ ,ആ​​​​ന്‍റ​​​​ണി പി ​​​​എ,മൊ​​​​യ്ദീ​​​​ൻ ഷാ ​​ബി​​​​പു പി. ​​​​ഇ​​​​ടി​​​​ക്കു​​​​ള, പ്രി​​​​യ സൂ​​​​സി ചാ​​​​ക്കോ, റി​​​​ച്ചാ​​​​ർ​​​​ഡ് കി​​​​ഴ​​​​വ​​​​ഞ്ചി, ജി​​​​യോ ഓ​​​​ലി​​​​ക്ക​​​​ൽ,വി​​​​ഷ്ണു പ​​​​ള്ളി​​​​പ്പു​​​​റം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.