പാ​സ് വാ​ങ്ങി​ല്ല: എം.​ടി.​ ര​മേ​ശ്
പാ​സ് വാ​ങ്ങി​ല്ല: എം.​ടി.​ ര​മേ​ശ്
Sunday, November 11, 2018 1:20 AM IST
കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന​​​വ​​​ർ പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പാ​​​സ് വാ​​​ങ്ങ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദ്ദേ​​​ശം ബി​​​ജെ​​​പി ലം​​​ഘി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ടി. ര​​​മേ​​​ശ്. ഇ​​​ത്ത​​​രം ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പാ​​​ലി​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ല്ല.

മ​​​ണ്ഡ​​​ല​​​മാ​​​സ പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ന​​​ട തു​​​റ​​​ക്കു​​​മ്പോ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​സി​​​ല്ലാ​​​തെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തും. ത​​​ട​​യാ​​​മെ​​​ങ്കി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ട​​​യ​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല സം​​​ര​​​ക്ഷ​​​ണ ര​​​ഥ​​​യാ​​​ത്ര​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം. ​​​ടി. ര​​​മേ​​​ശ്.


കേ​​​ട്ടു​​​കേ​​​ഴ്‌വിയി​​​ല്ലാ​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​വ​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രേ യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ദ്ധ​​​സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ച്ച് യു​​​വ​​​തി​​​ക​​​ളെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ക​​​യ​​​റ്റ​​​ണ​​​മെ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് പി​​​ണ​​​റാ​​​യി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​മെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.