ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി സ​മ്മേ​ള​നം
Sunday, November 11, 2018 1:36 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി, ആ​​​ന്ത​​​രി​​​ക അ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം എ​​​ന്നീ വൈ​​​ദ്യ​​​ശാ​​​സ്ത്ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള നൂ​​​ത​​​ന കാ​​​ൽ​​​വ​​​യ്പു​​​ക​​​ൾ പ​​​ഠ​​​ന വി​​​ഷ​​​യ​​​മാ​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​രു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ഐ​​​ആ​​​ർ​​​സി​​​ഒ​​​എ​​​ൻ-2018 കൊ​​​ച്ചി ഹോ​​​ളി​​​ഡേ ഇ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്നു.


കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​ൽ പ്ര​​​ഫ. വി.​​​ആ​​​ർ. രാ​​​ജേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡോ.​ ​​അ​​​രു​​​ണ്‍ ഗു​​​പ്ത, ഡോ. ​​​ടോ​​​ണി മാ​​​ന്പ​​​ള്ളി, ഡോ.​ ​​ലി​​​ജേ​​​ഷ് കു​​​മാ​​​ർ, ഡോ.​ ​​ജോ​​​ർ​​​ജ് ജോ​​​സ​​​ഫ്, ഡോ.​ ​​മാ​​​ത്യു ഫി​​​ലി​​​പ്, ഡോ. ​​​പി.​ ഷാ​​​ജി, ഡോ.​ ​​ശ​​​ര​​​ത് ബാ​​​ബു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.