എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കാം
Monday, November 12, 2018 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പു​​​തു​​​ക്കാ​​​തെ സീ​​​നി​​​യോ​​​രി​​​റ്റി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സീ​​​നി​​​യോ​​​രി​​​റ്റി നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം. 01.01.1998 മു​​​ത​​​ൽ 31.10.2018 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പു​​​തു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ സീ​​​നി​​​യോ​​​റി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് ന​​​വം​​​ബ​​​ർ 15 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.