സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സ്‌ മേ​രി സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സ്‌ മേ​രി സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
Monday, November 12, 2018 12:52 AM IST
ഇ​​​രി​​​ട്ടി: ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ കു​​​ന്നോ​​​ത്ത് കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ന​​​സ്ര​​​ത്ത് സ​​​ന്ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ ഗ്രെ​​​യ്‌​​​സ്‌ മേ​​​രി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ മേ​​​രി ആ​​​ന്‍റോ​​​യും കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ര്‍ റോ​​​സി​​​ലി​​​ന്‍ ജോ​​​സ്, സി​​​സ്റ്റ​​​ര്‍ കാ​​​ത​​​റൈ​​​ന്‍ തോ​​​മ​​​സ്, സി​​​സ്റ്റ​​​ര്‍ ലീ​​​ന മാ​​​നു​​​വ​​​ല്‍ എ​​​ന്നി​​​വ​​​രും ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​റാ​​​യി സി​​​സ്റ്റ​​​ര്‍ ജെ​​​സീ​​​ന്ത സെ​​​ബാ​​​സ്റ്റ്യ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.കാ​​​സ​​​ര്‍​ഗോ​​​ഡ് തോ​​​മാ​​​പു​​​രം ഇ​​​ട​​​വ​​​ക​​​യി​​​ല്‍ കോ​​​ട്ട​​​യി​​​ല്‍ തോ​​​മ​​​സ്-​​​ഏ​​​ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​​മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ​​​യാ​​​യി​​​രു​​​ന്നു 13-ാം ജ​​​ന​​​റ​​​ല്‍ സി​​​നാ​​​ക്‌​​​സി​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.