കൊ​ച്ചി ബി​നാ​ലെ​യ്ക്ക് ഇ​നി 30 നാ​ൾ
കൊ​ച്ചി ബി​നാ​ലെ​യ്ക്ക് ഇ​നി 30 നാ​ൾ
Monday, November 12, 2018 1:21 AM IST
കൊ​​​ച്ചി: കൊ​​​ച്ചി മു​​​സി​​രി​​സ് ബി​​​നാ​​​ല​​​യു​​​ടെ നാ​​​ലാം എ​​​ഡി​​​ഷ​​​ന് ഇ​​​നി 30 ദി​​​വ​​​സം മാ​​​ത്രം. അ​​​നി​​​ത ദു​​​ബെ​​​യാ​​​ണ് ക്യൂ​​​റേ​​​റ്റ​​​ർ. ഡി​​​സം​​​ബ​​​ർ 12നു തു​​​ട​​​ങ്ങു​​​ന്ന ബി​​​നാ​​​ലെ 2019 മാ​​​ർ​​​ച്ച് 29ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഒ​​​ന്പ​​​തു വേ​​​ദി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ 95 ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി, മ​​​ട്ടാ​​​ഞ്ചേ​​​രി, എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ്ര​​​ധാ​​​ന​ വേ​​​ദി​​​ക​​​ൾ.
പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം അ​​​ർ​​​പ്പി​​​ച്ചു​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കും ബി​​​നാ​​​ലെ അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ആ​​​ഫ്രി​​​ക്ക, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക, പൂ​​​ർ​​​വേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ക​​​ലാ​​​കാ​​​ര​​ന്മാ​​​രാ​​​ണ് ഏ​​​റെ​​​യും. ഇ​​​ക്കു​​​റി ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്ത്രീ​​​ക​​​ളാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും നാ​​​ലാം ല​​​ക്ക​​​ത്തി​​​നു​​​ണ്ട്.


ബി​​​നാ​​​ലെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​വ​​​രി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 20 ആ​​​ർ​​​ട്ട് മീ​​​ഡി​​​യേ​​​റ്റ​​​ർ​​​മാ​​​രെ ബി​​​നാ​​​ലെ ഫൗ​​​ണ്ടേ​​​ഷ​​​ൻ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തും. ഇ​​​തി​​​നാ​​​യി ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​സ്പി​​​ൻ​​​വാ​​​ൾ ഹൗ​​​സ്, ഡ​​​ർ​​​ബാ​​​ർ ഹാ​​​ൾ, പെ​​​പ്പ​​​ർ ഹൗ​​​സ്, ക​​​ബ്രാ​​​ൾ യാ​​​ർ​​​ഡ്(​​​ബി​​​നാ​​​ലെ പ​​​വ​​​ലി​​​യ​​​ൻ), ഡേ​​​വി​​​ഡ് ഹാ​​​ൾ, കാ​​​ശി ടൗ​​​ണ്‍ ഹൗ​​​സ്, ഉ​​​രു ആ​​​ർ​​​ട്ട് ഹാ​​​ർ​​​ബ​​​ർ, ഡ​​​ച്ച് വെ​​​യ​​​ർ ഹൗ​​​സ്, ആ​​​ന​​​ന്ദ് വെ​​​യ​​​ർ ഹൗ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് ബി​​​നാ​​​ലെ നാ​​​ലാം ല​​​ക്ക​​​ത്തി​​​ന്‍റെ വേ​​​ദി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.