സമൂഹ മാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച സംഭവത്തിൽ കേസെടുത്തു
Monday, November 12, 2018 11:35 PM IST
കു​ട​യ​ത്തൂ​ർ:​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ട​യ​ത്തൂ​ർ മൃ​ഗാ​ശു​പ​ത്രി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ദീ​പ ഷാ​ജി​ക്കെ​തി​രെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം കാ​ഞ്ഞാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കേ​സെ​ടു​ത്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച​താ​യി കാ​ണി​ച്ച് ബി​ജെ​പി കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​സി​ഡ​ന്‍റ് കെ.​യു.​സി​ജു​വാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​പ​രാ​തി കോ​ട​തി​ക്ക് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നു കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.​സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.