അ​ടു​ത്ത​വ​ർ​ഷം ഡി​ജി​റ്റ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളും: മ​ന്ത്രി
അ​ടു​ത്ത​വ​ർ​ഷം ഡി​ജി​റ്റ​ൽ   പാ​ഠ​പു​സ്ത​ക​ങ്ങ​ളും: മ​ന്ത്രി
Tuesday, November 13, 2018 1:00 AM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: അ​​​ടു​​​ത്ത വ​​​ർ​​​ഷം അ​​​ച്ച​​​ടി​​​ച്ച പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ഡി​​​ജി​​​റ്റ​​​ൽ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് .

അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന ശ്രീ​​​ക​​​ണ്ഠ​​​പു​​​രം ഗ​​​വ. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ ഹൈ​​​ടെ​​​ക് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ആ​ധു​​​നി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്കെ‌​​​ന്ന ആ​​​ശ​​​യം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെും എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ന​​​വീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ക എ​​​താ​​​ണ് ഈ ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യെ​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.