രാ​ജ​കു​ടും​ബ​ത്തെ പി​ണ​റാ​യി അ​വ​ഹേ​ളി​ക്കുന്നു: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
രാ​ജ​കു​ടും​ബ​ത്തെ  പി​ണ​റാ​യി  അ​വ​ഹേ​ളി​ക്കുന്നു:  രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Tuesday, November 13, 2018 1:00 AM IST
പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​ന്ത​​​ളം രാ​​​ജ​​​കു​​​ടും​​​ബ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ.

ആ​​​ചാ​​​ര​​​ാനു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ മാ​​​റ്റാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ധൈ​​​ര്യ​​​മി​​​ല്ല. ആ​​​ചാ​​​രലം​​​ഘ​​​നം ന​​​ട​​​ന്നാ​​​ൽ ശു​​​ദ്ധിക​​​ല​​​ശം ന​​​ട​​​ക്കും. ത​​​ന്ത്രികു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​മി​​ച്ചാ​​ൽ ന​​ട​​ക്കി​​ല്ലെ​​ന്നും ഉ​​​ണ്ണി​​​ത്താ​​​ൻ പ​​​റ​​​ഞ്ഞു. ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ ന​​​യി​​​ക്കു​​​ന്ന വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ പ്ര​​​ചാ​​​ര​​​ണയാ​​​ത്രയിൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.