വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നു: എ​ൻ​എ​സ്എ​സ്
വി​ശ്വാ​സി​ക​ൾ​ക്ക്  അ​നു​കൂ​ല​മാ​യ സ​മീ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നു: എ​ൻ​എ​സ്എ​സ്
Wednesday, November 14, 2018 1:31 AM IST
ചങ്ങ​​​​​നാ​​​​​ശേ​​​​​രി: പു​​തി​​യ സു​​പ്രീം​​കോ​​ട​​തി തീ​​രു​​മാ​​ന​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ നാ​​​​​ടി​​​​​ന്‍റെ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തെ ക​​​​​രു​​​​​തി​​​​​യും ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​യി​​​​​ലെ ആ​​​​​ചാ​​​​​രാ​​​​​നു​​​​​ഷ്ഠാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് കോ​​​​​ട്ടം​​​​​ ത​​​​​ട്ടാ​​​​​തെ​​​​​യും വി​​​​​വേ​​​​​ക​​​​​പൂ​​​​​ർ​​​​​വ​​​​​വും വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​വു​​​​​മാ​​​​​യ ഒ​​​​​രു സ​​​​​മീ​​​​​പ​​​​​നം സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​​​​​യും തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ ദേ​​​​​വ​​​​​സ്വം​ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ​​​​​യും ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​തെ​​ന്നു നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.