ദു​ബാ​യിൽ വെ​​​യി​​​റ്റ​​​ര്‍​മാ​​​രു​​​ടെ ഒഴിവ്
Wednesday, November 14, 2018 11:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ബാ​​​യി​​​ലെ പ്ര​​​മു​​​ഖ റ​​​സ്റ്റ​​​റ​​​ന്‍റി​​​ലേ​​​ക്ക് വെ​​​യി​​​റ്റ​​​ര്‍​മാ​​​രു​​​ടെ (സ്ത്രീ/​​​പു​​​രു​​​ഷ​​​ന്‍) നി​​​യ​​​മ​​​ന​​​ത്തി​​​ന് ഒ​​​ഡെ​​​പെ​​​ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റാ​​​റ്റ, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ സ​​​ഹി​​​തം www.od epc.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം 19ന് ​​​മു​​​മ്പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ഫോ​​ണ്‍ 0471-232944 0/41/42/43/45
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.