ഫാ. ​സു​നി​ൽ ക​ല്ല​റ​ക്ക​ലും ഫാ. ​പോ​ൾ തോ​ട്ട​ത്തു​ശേ​രി​യും പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ​മാ​ർ
ഫാ. ​സു​നി​ൽ  ക​ല്ല​റ​ക്ക​ലും  ഫാ. ​പോ​ൾ  തോ​ട്ട​ത്തു​ശേ​രി​യും  പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ​മാ​ർ
Wednesday, November 14, 2018 11:36 PM IST
കൊ​​​ച്ചി: ഒ​​​ബ്ലേ​​​റ്റ്സ് ഓ​​​ഫ് സെ​​​ന്‍റ് ജോ​​​സ​​​ഫ് (ഒ​​​എ​​​സ്ജെ) സ​​​ന്യാ​​​സ​​​സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​പോ​​​ൾ തോ​​​ട്ട​​​ത്തു​​​ശേ​​​രി​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
നി​​​ല​​​വി​​​ലെ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​സു​​​നി​​​ൽ ക​​​ല്ല​​​റ​​​ക്ക​​​ൽ സൗ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പെ​​​റു പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യും നി​​​യ​​​മി​​​ത​​​നാ​​​യി.

ഫാ. ​​​സു​​​നി​​​ൽ ക​​​ല്ല​​​റ​​​ക്ക​​​ൽ ആ​​​റു വ​​​ർ​​​ഷം നൈ​​​ജീ​​​രി​​​യ​​​ൻ ഡെ​​​ല​​​ഗേ​​​റ്റ് സു​​​പ്പീ​​​രി​​​യ​​​ർ, കെ​​എ​​ൽ​​​എം​​​ആ​​​ർ​​​എ പ്ര​​​സി​​​ഡ​​​ന്‍റ്, കെ​​​സി​​​എം​​​എ​​​സ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇം​​​ഗ്ലീ​​​ഷ് സാ​​​ഹി​​​ത്യ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ​ബി​​​രു​​​ദ​​​വും സ്പി​​​രി​​​ച്വ​​​ൽ തി​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റും ഉ​​​ണ്ട്.


കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ൻ​ ഹോ​​​മി​​​ന്‍റെ റെ​​​ക്ട​​​ർ, കോ​​​ട്ട​​​പ്പു​​​റം സി​​​ആ​​​ർ​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ഫാ. ​​​പോ​​​ൾ തോ​​​ട്ട​​​ത്തു​​​ശേ​​​രി ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി​​​യും നി​​​യ​​​മ​​​ത്തി​​​ൽ ബി​​​രു​​​ദ​​​വും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.