ചെ​ക്ക് കേ​സി​ൽ ഗായിക ജാ​മ്യ​മെ​ടു​ത്തു
Wednesday, November 14, 2018 11:48 PM IST
വൈ​​​പ്പി​​​ൻ: ചെ​​​ക്ക് കേ​​​സി​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി​​​ഗാ​​​യി​​​ക വാ​​​റ​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി ജാ​​​മ്യ​​​മെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഞാ​​​റ​​​ക്ക​​​ൽ ഫ​​​സ്റ്റ്ക്ളാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യാ​​​ണു ജാ​​​മ്യ​​മെ​​​ടു​​​ത്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക്കാ​​​രി​​​യാ​​​യ ഇ​​​വ​​​ർ ഞാ​​​റ​​​യ്ക്ക​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​യ ഒ​​​രാ​​ൾ​​ക്കു ചെ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്രേ. ചെ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​യാ​​​ൾ കോ​​​ട​​​തി​​​യി​​​ൽ സ്വ​​​കാ​​​ര്യ​​അ​​​ന്യാ​​​യം ന​​​ൽ​​​കി.


ഗാ​​​യി​​​ക​​​യോ​​​ടു ഹാ​​​ജ​​​രാ​​​കാ​​​ൻ പ​​​റ​​​ഞ്ഞു കോ​​​ട​​​തി സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ചി​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഇ​​​വ​​​ർ​​​ക്കു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വാ​​​റ​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തും ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യ​​​തും. എ​​​തി​​​ർ​​​ക​​​ക്ഷി​​​യു​​​മാ​​​യു​​​ള്ള ഇ​​​ട​​​പാ​​​ടി​​​ൽ വ​​​ൻ​​​തു​​​ക ല​​ഭി​​ക്കാ​​നു​​​ണ്ടെ​​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ഗാ​​​യി​​​ക​​​യും കേ​​​സ് കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​റി​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.