ദ​ർ​ശ​ന​ത്തി​നു സു​ര​ക്ഷ തേ​ടി തൃ​പ്തി ദേ​ശാ​യി​യു​ടെ സ​ന്ദേ​ശം
ദ​ർ​ശ​ന​ത്തി​നു  സു​ര​ക്ഷ തേ​ടി തൃ​പ്തി  ദേ​ശാ​യി​യു​ടെ  സ​ന്ദേ​ശം
Thursday, November 15, 2018 1:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​ന് 17ന് ​​താ​​നും സു​​ഹൃ​​ത്തും എ​​ത്തു​​മെ​​ന്നും ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷ ഒ​​രു​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള തൃ​​പ്തി ദേ​​ശാ​​യി​​യു​​ടെ ഇ- ​​മെ​​യി​​ൽ സ​​ന്ദേ​​ശം ല​​ഭി​​ച്ച​​താ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു. ദ​​ർ​​ശ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ഒ​​രു​​ക്ക​​ണ​​മെ​​ന്നാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​ക്കു​​ള്ള ക​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്. സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും ക​​ത്തു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.