ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം
Friday, November 16, 2018 12:31 AM IST
കൊ​​​ച്ചി: അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി, ഡൊ​​​മ​​​സ്റ്റി​​​ക് വ​​​ർ​​​ക്കേ​​​ഴ്സ് ക്ഷേ​​​മ​​​നി​​​ധി പ​​​ദ്ധ​​​തി, അ​​​ല​​​ക്കു തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ പ​​​ദ്ധ​​​തി, ബാ​​​ർ​​​ബ​​​ർ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നു റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് പെ​​​ൻ​​​ഷ​​​ൻ/​ അ​​​വ​​​ശ​​​ത പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ ഈ ​​മാ​​സം 30ന​​​കം ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, പെ​​​ൻ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ബാ​​​ങ്ക് പാ​​​സ് ബു​​​ക്ക് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും ഫോ​​​ണ്‍ ന​​​ന്പ​​​രും സാ​​​മൂ​​​ഹ്യ ക്ഷേ​​​മ പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ത​​​ത് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.