സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ സുപ്പീരിയർ ജനറൽ
സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ സുപ്പീരിയർ ജനറൽ
Friday, November 16, 2018 12:31 AM IST
കോ​ട്ട​യം: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി പാ​ലാ പ്രോ​വി​ൻ​സി​ലെ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ തോ​ട്ടു​ങ്ക​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ജീ​സ് മ​രി​യ ക​റ്റി​യ​ത്ത് (കോ​ത​മം​ഗ​ലം) സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​വ​കു​പ്പ് കൗ​ൺ​സി​ല​ർ കൂ​ടി​യാ​ണ്. മ​റ്റ് കൗ​ൺ​സി​ലേ​ഴ്സ്: ജീ​വ​കാ​രു​ണ്യം - സി​സ്റ്റ​ർ മേ​ഴ്സി ജോ​ർ​ജ് കു​ന്നേ​ൽ (മാ​ന​ന്ത​വാ​ടി ), വി​ദ്യാ​ഭ്യാ​സം -സി​സ്റ്റ​ർ ഫി​ലോ​മി​ന ജോ​ൺ (ച​ങ്ങ​നാ​ശേ​രി), സാ​മൂ​ഹ്യ​ക്ഷേ​മം- സി​സ്റ്റ​ർ റോ​സ് പു​ളി​ക്കീ​ൽ (ത​ല​ശേ​രി). ഓ​ഡി​റ്റ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ ജോ​യ്സ് മ​രി​യ​യും (കാ​ഞ്ഞി​ര​പ്പ​ള്ളി) പ്രൊ​ക്കു​റേ​റ്റ​ർ ജ​ന​റ​ൽ ആ​യി സി​സ്റ്റ​ർ ആ​ൻ​സി പ​ന്ന​യ്ക്ക​ലും (ഇ​ടു​ക്കി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​വം​ബ​ർ 9 മു​ത​ൽ 15 വ​രെ കോ​ട്ട​യ​ത്ത് എ​സ്.​എ​ച്ച് ജ​ന​റ​ലേ​റ്റി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് ജ​ന​റ​ൽ സി​നാ​ക്സി​സി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.