ശ​ബ​രി​മ​ല യാ​ത്ര​യ്ക്കു പാ​സ് നി​ർ​ബ​ന്ധം
ശ​ബ​രി​മ​ല യാ​ത്ര​യ്ക്കു പാ​സ് നി​ർ​ബ​ന്ധം
Friday, November 16, 2018 1:30 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യാ​​ത്ര​​യ്ക്കെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ അ​​ത​തു പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ​നി​​ന്നു​​ള്ള പാ​​സു​​ക​​ൾ വാ​​ങ്ങി​​യി​​രി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ക​​ർ​​ശ​​ന​​മാ​​യി ന​​ട​​പ്പാ​​ക്കു​​മെ​​ന്നു പോ​​ലീ​​സ്. യാ​​ത്ര​​യ്ക്കെ​​ത്തു​​ന്ന​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി പാ​​സെ​​ടു​​ക്കാ​​നാ​​ണു നി​​ർ​​ദേ​​ശം. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലേ​​ക്കും പാ​​സു​​ക​​ൾ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.


ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും പാ​​സ് ന​​ൽ​​കാ​​ൻ ക്ര​​മീ​​ക​​ര​​ണ​​മു​​ണ്ട്. ശ​​ബ​​രി​​മ​​ല​​യി​​ൽ വി​​വി​​ധ ജോ​​ലി​​ക​​ൾ​​ക്ക് എ​​ത്തി​​യി​ട്ടു​​ള്ള​​വ​​ർ പോ​​ലീ​​സ് പാ​​സും തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡും കൈ​​യി​​ൽ ക​​രു​​തി​​യി​​രി​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.