കെ.​​​ടി.​ ജ​​​ലീ​​​ലി​​​ന്‍റെ ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം
കെ.​​​ടി.​ ജ​​​ലീ​​​ലി​​​ന്‍റെ  ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ല​​​പാ​​​ട്  വ്യ​​​ക്ത​​​മാ​​​ക്ക​​​ണം
Saturday, November 17, 2018 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ലി​​​ന്‍റെ ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ല്ല​​​പ്പ​​​ള​​​ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മി​​​ണ്ടാ​​​തി​​​രി​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​നീ​​​തി​​​യാ​​​ണ്.

ബ​​​ന്ധു നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ശ്വാ​​​സം​​മു​​​ട്ടി ക​​​ഴി​​​യു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​തൃ​​​ക കാ​​​ണി​​​ക്ക​​​ണം. കെ.​​​ടി.​ ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ത്യ​​​ക്ഷ സ​​​മ​​​ര​​​രം​​​ഗ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ട​​​ൻ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.