വി​വാ​ദ​ങ്ങ​ളൊ​ന്നും ച​ർ​ച്ച ചെ​യ്യാ​തെ സി​പി​ഐ എ​ക്സി​ക്യൂട്ടീ​വ്
വി​വാ​ദ​ങ്ങ​ളൊ​ന്നും  ച​ർ​ച്ച ചെ​യ്യാ​തെ  സി​പി​ഐ  എ​ക്സി​ക്യൂട്ടീ​വ്
Sunday, November 18, 2018 1:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : സ​​ർ​​ക്കാ​​രി​​നെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കി​​യ ബ​​ന്ധു​​നി​​യ​​മ​​ന വി​​വാ​​ദ​​ങ്ങ​​ളും ശ​​ബ​​രി​​മ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ളും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​പി​​ഐ സം​​സ്ഥാ​​ന എ​​ക്സിക്യൂട്ടീ​​വ് ച​​ർ​​ച്ച ചെ​​യ്തി​​ല്ല. സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സി​​പി​​ഐ​​ക്ക് അ​​തൃ​​പ്തി​​യു​​ണ്ടെ​​ങ്കി​​ലും ഇ​​പ്പോ​​ൾ കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തു സ​​ർ​​ക്കാ​​രി​​നെ കൂ​​ടു​​ത​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കേ​​ണ്ടെ​​ന്ന നി​​ല​​പാ​​ടാ​​ണു സി​​പി​​ഐ നേ​​തൃ​​ത്വം സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


എ​​ന്നാ​​ൽ, ശ​​ബ​​രി​​മ​​ല വി​​ഷ​​യം ഇ​​ങ്ങ​​നെ സം​​ഘ​​ർ​​ഷ​​ഭ​​രി​​ത​​മാ​​യി കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നോ​​ടു പാ​​ർ​​ട്ടി​​ക്കു യോ​​ജി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന അ​​ഭി​​പ്രാ​​യ​​വും സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വി​​ൽ ഉ​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.