മ​ന്ത്രി ജ​ലീ​ലി​നെ പു​റ​ത്താ​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, November 18, 2018 1:39 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബ​​​ന്ധു​​നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി ജ​​​ലീ​​​ലി​​​നെ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ മ​​​ന്ത്രി സ്വ​​​യം രാ​​​ജി​​​വ​​​ച്ച് ഒ​​​ഴി​​​യു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യെ​​​ന്നു ബോ​​​ധ്യ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​ത്ത​​​ത്. മ​​​ന്ത്രി​​​യെ പു​​​റ​​​ത്താ​​​ക്കാ​​​ത്ത​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി ജ​​​ലീ​​​ലി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ഴി​​​മ​​​തി​​​യി​​​ലേ​​​ക്കാ​​​ണ് നീ​​​ങ്ങു​​​ന്ന​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.


ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി ര​​​ണ്ട​​​ര വ​​​ര്‍​ഷം അ​​​ഴി​​​മ​​​തി മാ​​​ത്ര​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. 19ന് ​​​ചേ​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ല്‍ മ​​​ന്ത്രി ജ​​​ലീ​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള തു​​​ട​​​ര്‍​സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.