ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി വ​രു​ന്ന​വ​രെ ത​ട​യ​രു​തെ​ന്നു ഡി​ജി​പി​യോ​ടു ദേ​വ​സ്വം ബോ​ർ​ഡ്
ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി വ​രു​ന്ന​വ​രെ ത​ട​യ​രു​തെ​ന്നു ഡി​ജി​പി​യോ​ടു ദേ​വ​സ്വം ബോ​ർ​ഡ്
Sunday, November 18, 2018 1:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നു ഇ​​രു​​മു​​ടി​​ക്കെ​​ട്ടു​​മാ​​യി വ​​രു​​ന്ന​​വ​​രെ പോ​​ലീ​​സ് ത​​ട​​യ​​രു​​തെ​​ന്നു ഡി​​ജി​​പി​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് അം​​ഗം കെ.​​പി. ശ​​ങ്ക​​ര​​ദാ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ശ​​ബ​​രി​​മ​​ല​​യി​​ൽ പോ​​ലീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹം അ​​തൃ​​പ്തി അ​​റി​​യി​​ച്ചു.

പ്ര​​സി​​ഡ​​ന്‍റ് അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഇ​​ന്നു വി​​ശ​​ദ ച​​ർ​​ച്ച ന​​ട​​ത്തും. അ​​പ്പം, അ​​ര​​വ​​ണ, വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​ത്ത​​രു​​ത്. രാ​​ത്രി​​കാ​​ല നെ​​യ്യ​​ഭി​​ഷേ​​ക​​ത്തി​​ന് അ​​ട​​ക്കം നി​​യ​​ന്ത്ര​​ണം പാ​​ടി​​ല്ല. രാ​​ത്രി​​കാ​​ല​​ത്തു സ​​ന്നി​​ധ​​ന​​ത്തെ ന​​ട​​പ​​ന്ത​​ലി​​ൽ വി​​രി​​വ​​യ്ക്കു​​ന്ന​​വ​​രെ ത​​ട​​യു​​ന്ന സ​​മീ​​പ​​നം പാ​​ടി​​ല്ലെ​​ന്നും ഡി​​ജി​​പി​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ അ​​ദ്ദേ​​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.