ബൈ​ക്ക് ടോ​റ​സി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു‌
ബൈ​ക്ക് ടോ​റ​സി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു‌
Tuesday, November 20, 2018 1:02 AM IST
അ​​യ​​ർ​​ക്കു​​ന്നം: ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട് ടോ​​റ​​സി​​ൽ ഇ​​ടി​​ച്ച് വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. നീ​​റി​​ക്കാ​​ട് ചെ​​റു​​ശേ​​രി​​ൽ സാ​​ബു​​വി​​ന്‍റെ മ​​ക​​ൻ ന​​ന്ദു (18)വാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഒ​​റ​​വ​​യ്ക്ക​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.​നെ​​ടു​​ങ്ക​​ണ്ടം ഗ​​വ​​ൺ​​മെ​​ന്‍റ് പോ​​ളി ടെ​​ക്നി​​ക് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. സം​​സ്കാ​​രം പി​​ന്നീ​​ട്. അ​​മ്മ: സി​​ന്ധു. സ​​ഹോ​​ദ​​രി: സ​​ന്ദു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.