അ​പ​കീ​ർ​ത്തി കേ​സി​ൽ അ​ർ​ണ​ബ് ഗോ​സാ​മി​ക്ക് സ​മ​ൻ​സ്
Sunday, December 9, 2018 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പ​​​ബ്ലി​​​ക് ടി​​​വി എ​​​ഡി​​​റ്റ​​​ർ ഇ​​​ൻ ചീ​​​ഫ് അ​​​ർ​​​ണ​​​ബ് ഗോ​​​സാ​​​മി​​​ക്കു സ​​​മ​​​ൻ​​​സ്. ശ​​​ശി ത​​​രൂ​​​രി​​​നെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ന​​​ൽ​​​കി​​​യ സ്വ​​​കാ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.​ അ​​​ർ​​​ണ​​​ബ് ഗോ​​​സാ​​​മി ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഹാ​​​ജ​​​രാ​​​ക​​​ണം.


സു​​​ന​​​ന്ദ പു​​​ഷ്ക​​റി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ചാ​​ന​​ൽ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു വി​​​വാ​​​ദ​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ഉ​​​ണ്ടാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.