സി​സ്റ്റ​ർ ഡോ. ​സി​നോ​ബി പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
സി​സ്റ്റ​ർ ഡോ. ​സി​നോ​ബി പ്രൊ​വി​ൻ​ഷ്യ​ൽ   സുപ്പീരിയർ
Wednesday, December 12, 2018 1:08 AM IST
ക​​​ണ്ണൂ​​​ർ: സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​സി​​​നോ​​​ബി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യാ​​​ണ് വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ മേ​​​രി തെ​​​രേ​​​സ്, സി​​​സ്റ്റ​​​ർ ജോ​​​സ് മ​​​രി​​​യ, സി​​​സ്റ്റ​​​ർ പ​​​വി​​​ത്ര എ​​​ന്നി​​​വ​​​രെ​ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.