തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ആ​റു​ പേ​ർ​ക്ക് പ​രി​ക്ക്
തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ആ​റു​ പേ​ർ​ക്ക് പ​രി​ക്ക്
Wednesday, December 12, 2018 1:08 AM IST
ആ​റു​ പേ​ർ​ക്ക് പ​രി​ക്ക് പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സ് പ്ലാ​​പ്പ​​ള്ളി​​ക്കും നി​​ല​​യ്ക്ക​​ലി​​നും മ​​ധ്യേ നി​​യ​​ന്ത്ര​​ണം വി​​ട്ടു മ​​റി​​ഞ്ഞ് ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ത​​മി​​ഴ്നാ​​ട് തി​​രു​​ച്ചി​​റ​​പ്പ​​ള്ളി - അ​​രി​​യ​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ച ടൂ​​റി​​സ്റ്റ് ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്.

അ​​രി​​യ​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ നാ​​ഗേ​​ന്ദ്ര​​ൻ (50), ശ​​ങ്ക​​ർ (40), ഹ​​രി​​ഹ​​ര​​ൻ (18), രാ​​ജ​​ൻ (54),ന​​വീ​​ൻ (19), ബ​​സ് ക്ലീ​​ന​​ർ സ്വാ​​മി​​നാ​​ഥ​​ൻ (35) എ​​ന്നി​​വ​​രെ പ​​രി​​ക്കു​​ക​​ളോ​​ടെ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ശ​​ങ്ക​​റി​​നെ പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.

ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.