1,15,296 പ​ര​സ്യ ബോ​ർ​ഡ് മാ​റ്റി
Thursday, December 13, 2018 2:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ അ​​ന​​ധി​​കൃ​​ത​​മാ​​യി സ്ഥാ​​പി​​ച്ച 1,15,296 പ​​ര​​സ്യ ബോ​​ർ​​ഡു​​ക​​ളും ബാ​​ന​​റു​​ക​​ളും ‌ഇ​​തു​​വ​​രെ ന​​ഗ​​ര​​സ​​ഭ​​ക​​ളും 1,88,413 ബോ​​ർ​​ഡു​​ക​​ൾ പ​​ഞ്ചാ​​യ​​ത്തു​​ക​​ളും നീ​​ക്കം ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നു ​മ​ന്ത്രി എ.​​സി. മൊ​​യ്തീ​​ൻ വി.​ഡി. സ​തീ​ശ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി നി​യ​മ​സ​ഭ​യെ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.