സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സാ​ലി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സാ​ലി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Thursday, December 13, 2018 2:31 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സി​എം​സി അ​മ​ല പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് സാ​ലി സി​എം​സി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലാ​യി സി​സ്റ്റ​ർ ലി​സ്യു തെ​രേ​സി​നെ​യും കൗ​ൺ​സി​ല​ർ​മാ​രാ​യി സി​സ്റ്റ​ർ എ​ൽ​സ ടോം​സി, സി​സ്റ്റ​ർ സെ​ലി ജോ​വാ​ൻ, സി​സ്റ്റ​ർ റോ​സി​റ്റ ജോ​സ്, സി​സ്റ്റ​ർ ആ​നീ​സ് ജേ​ക്ക​ബ് എ​ന്നി​വ​രെ​യും പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ക​രു​ണ​യെ​യും ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ക്ലാ​രി​സ് ജോ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.