തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ൽ വീ​ഴ്ച: അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
Thursday, December 13, 2018 2:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജോ​​​ലി​​​യി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണാ​​​ടി ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ൻ കെ. ​​​പ്ര​​​ജി​​​ത്തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​ഴ​​​ൽ​​​മ​​​ന്ദം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് 2018 മേ​​​യ് 31ന് ​​​ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ട്ടാ​​​യി പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ദ്ദേഹ ത്തെ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.


എ​​​ന്നാ​​​ൽ, ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ച്ചി​​​ട്ടും ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ കൃ​​​ത്യ​​​വി​​​ലോ​​​പം വ​​​രു​​​ത്തി​​​യ​​​ത് കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്തിരാ​​​ജ് ആ​​​ക്ട് 133-ാം വ​​​കു​​​പ്പു പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​വും ശി​​​ക്ഷാ​​​ർ​​​ഹ​​​വു​​​മാ​​​ണ്.
നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ദ്ദേഹത്തിനെ​​​തി​​​രേ പാ​​​ല​​​ക്കാ​​​ട് ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ 2444/2018-ാം ന​​​മ്പ​​​ർ കേ​​​സ് കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.