നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ഏ​ഴു​ പേ​ർ അ​റ​സ്റ്റി​ൽ
നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ഏ​ഴു​ പേ​ർ അ​റ​സ്റ്റി​ൽ
Thursday, December 13, 2018 2:45 AM IST
നി​​ല​​യ്ക്ക​​ല്‍: നി​​ല​​യ്ക്ക​​ലി​​ല്‍ നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ച ഏ​​ഴ് ബി​​ജെ​​പി പ്ര​​വ​​ര്‍​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​ണു പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ നി​​ല​​യ്ക്ക​​ലി​​ല്‍ എ​​ത്തി​​യ​​ത്. ഇ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത് പെ​​രു​​നാ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. ബി​​ജെ​​പി ക​​ര്‍​ഷ​​ക മോ​​ര്‍​ച്ച സം​​സ്ഥാ​​ന ​പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​സൂ​​ര്യ​​ൻ പാ​​ല, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​രേ​​ഷ് കാ​​ദം​​ബ​​രി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് തി​​രു​​മൂ​​ല​​പു​​രം, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ആ​​ര്‍. നി​​തീ​​ഷ്, ക​​ണ്ണ​​ന്‍ ചി​​റ്റൂ​​ര്‍, ന​​രേ​​ന്ദ്ര​​ന്‍ ചെ​​മ്പ​​ക​​വേ​​ലി​​ല്‍, ജ​​യ​​പ്ര​​കാ​​ശ് കൂ​​ട​​ല്‍ എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​രെ പി​​ന്നീ​​ട് ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ട​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.