ആ​ർ​പി​എ​ഫ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ
Friday, December 14, 2018 1:06 AM IST
കൊ​​​ച്ചി: സെ​​​ൻ​​​ട്ര​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ക​​​മ്മി​​​റ്റി (സി​​​ആ​​​ർ​​​സി) ന​​​ട​​​ത്തു​​​ന്ന ആ​​​ർ​​​പി​​​എ​​​ഫ് ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ (ഗ്രൂ​​​പ്പ് എ ​​​മു​​​ത​​​ൽ എ​​​ഫ് വ​​​രെ) 19ന് ​​​ആ​​​രം​​​ഭി​​​ക്കും. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പ​​​രി​​​ശീ​​​ല​​​ന ടെ​​​സ്റ്റി​​​നു​​​ള്ള ലി​​​ങ്കും സൈ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​കും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച ഫോ​​​ട്ടോ പ​​​തി​​​ച്ച ഏ​​​തെ​​​ങ്കി​​​ലും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ൽ കൈ​​​വ​​​ശം സൂ​​​ക്ഷി​​​ക്ക​​​ണം. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡി​​​ന്‍റെ ഫോ​​​ട്ടോ​​​സ്റ്റോ​​​റ്റോ, പ​​​ക​​​ർ​​​പ്പോ സ്വീ​​​ക​​​രി​​​ക്കു​​​ന്നത​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.