ഇ​ന്ത്യ​ൻ ഫെ​ർ​ട്ടി​ലി​റ്റി സൊ​സൈ​റ്റി​യു​ടെ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം
Friday, December 14, 2018 1:18 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഫെ​​​ർ​​​ട്ടി​​​ലി​​​റ്റി സൊ​​​സൈ​​​റ്റി (ഐ​​​എ​​​ഫ്എ​​​സ്) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വ​​​ന്ധ്യ​​​താ നി​​​വാ​​​ര​​​ണ വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​മ്മേ​​​ള​​​നം ’ഫെ​​​ർ​​​ട്ടി​​വി​​​ഷ​​​ൻ2018’ നാ​​​ളെ മു​​​ത​​​ൽ 16 വ​​​രെ കൊ​​​ച്ചി ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ന​​​ട​​​ക്കും. വി​​​വി​​​ധ രാ​​​ജ്യ​​ങ്ങ​​​ളി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി 2500 ല​​ധി​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.