സി​സ്റ്റ​ർ ഡോ. ​വി​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
സി​സ്റ്റ​ർ ഡോ. ​വി​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
Friday, December 14, 2018 1:18 AM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: സി​​എം​​സി സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഉ​​ദ​​യ പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ഡോ. ​​വി​​മ​​ല തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സി​​സ്റ്റ​​ർ ലി​​സി പോ​​ൾ ആ​​ണ് വി​​കാ​​ർ പ്രോ​​വി​​ൻ​​ഷ്യ​​ൽ. കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ ഡോ. ​​ജോ​​ഫി, സി​​സ്റ്റ​​ർ ഫ്ളോ​​റ​​ൻ​​സ്, സി​​സ്റ്റ​​ർ ധ​​ന്യ എ​​ന്നി​​വ​​രെ​​യും പ്രൊ​​വി​​ൻ​​ഷ്യ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി സി​​സ്റ്റ​​ർ നീ​​ന റോ​​സ്, ഫി​​നാ​​ൻ​​സ് സെ​​ക്ര​​ട്ട​​റി​​യാ​​യി സി​​സ്റ്റ​​ർ റി​​ൻ​​സി എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.