വ​​​ജ്ര​​​ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു
Friday, December 14, 2018 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ വ​​​ജ്ര​​​ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി. നി​​​യ​​​മ​​​സ​​​ഭാ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ പി.​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, ഡ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ പി.​​​ശ​​​ശി​​​ക്ക് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. അ​​​പൂ​​​ർ​​​വ ചി​​​ത്ര​​​ങ്ങ​​​ളും പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ന കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​വും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​യ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ വി​​​വ​​​ര വി​​​ഭ​​​വ വി​​​ക​​​സ​​​ന വി​​​ഭാ​​​ഗ​​​മാ​​​ണ് സ്മ​​​ര​​​ണി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.