സ്പെ​ഷ​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ർ നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ത്തി
സ്പെ​ഷ​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ർ നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ത്തി
Friday, December 14, 2018 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളെ എയ്ഡ​​​ഡ് പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. എ​​​ന്നാ​​​ൽ തു​​​ട​​​ർ​​​ന്നു വ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, പി.​​​സി.​​​ജോ​​​ർ​​​ജ്, സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ.​​​റോ​​​യി വ​​​ട​​​ക്കേ​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​യ​​​നാ​​​രാ​​​യ​​​ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ സ​​​മ​​​ഗ്ര പാ​​​ക്കേ​​​ജ് ന​​​ട​​​പ്പാ​​​ക്കു​​​ക, സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ക്ഷേ​​​മ​​​നി​​​ധി​​​യും പെ​​​ൻ​​​ഷ​​​നും ല​​​ഭ്യ​​​മാ​​​ക്കു​​​ക, പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​മാ​​​യ എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ന​​​ട​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 288 സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്നാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക-​​​അ​​​ന​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.