ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദാ​ന​വും ക​ർ​ഷ​ക​ൻ മാ​സി​ക ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ന്ന്
ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദാ​ന​വും ക​ർ​ഷ​ക​ൻ മാ​സി​ക ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ന്ന്
Friday, December 14, 2018 2:16 AM IST
കോ​​ട്ട​​യം: ദീ​​പി​​ക എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് ദാ​​ന​​വും ക​​ർ​​ഷ​​ക​​ൻ മാ​​സി​​ക​​യു​​ടെ 25-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ സ​​മാ​​പ​​ന​​വും ഇ​​ന്നു വൈ​​കു​​ന്നേ​​രം ഏ​ഴി​നു കു​​മ​​ര​​കം ബാ​​ക്ക് വാ​​ട്ട​​ർ റി​​പ്പി​​ൾ​​സ് റി​​സോ​​ർ​​ട്ടി​​ൽ ന​​ട​​ക്കും. രാ​ഷ്‌​ട്ര​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ക്കും.

ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എം​​എ​​ൽ​​എ​​മാ​​രാ​​യ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, മോ​​ൻ​​സ് ജോ​​സ​​ഫ്, കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഹ​​രി​​ശ​​ങ്ക​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (മാ​​ർ​​ക്ക​​റ്റിം​​ഗ്) കെ.​​സി. തോ​​മ​​സ് അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. രാ​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് സ്വാ​​ഗ​​ത​​വും ക​​ർ​​ഷ​​ക​​ൻ മാ​​സി​​ക എ​​ഡി​​റ്റ​​ർ ഇ​​ൻ ചാ​​ർ​​ജ് ടോം ​​ജോ​​ർ​​ജ് കൃ​​ത​​ജ്ഞ​​ത​​യും രേ​​ഖ​​പ്പെ​​ടു​​ത്തും. കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ഡൊ​​മി​​നി​​ക് തോ​​മ​​സ് കാ​​ഞ്ഞി​​ര​​ത്തി​​നാ​​ൽ, ഗാ​​യ​​ക​​ൻ കെ.​​ജി. മ​​ർ​​ക്കോ​​സ്, ആ​​ല​​പ്പു​​ഴ ആ​​ൽ​​ഫാ എ​​ൻ​​ട്ര​​ൻ​​സ് അ​​ക്കാ​​ദ​​മി ഡ​​യ​​റ​​ക്ട​​ർ റോ​​ജ​​സ് ജോ​​സ്, ത​​ത്തം​​പ​​ള്ളി സ​​ഹൃ​​ദ​​യ ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മാ​​ളി​​യേ​​ക്ക​​ൽ, റാ​​ന്നി ഗോ​​ൾ​​ഡ​​ൻ ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ് ഡ​​യ​​റ​​ക്ട​​ർ റോ​​ജി കെ. ​​ജേ​​ക്ക​​ബ്, ത​​ടി​​യൂ​​ർ ക​​ലാ​​ഭ​​വ​​ൻ പി.​​എ​​സ്. നാ​​യ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണ് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.