ഹ​​​ർ​​​ത്താ​​​ൽ: പരീക്ഷയും ഇ​ന്‍റ​ർ​വ്യൂയും മാറ്റി
ഹ​​​ർ​​​ത്താ​​​ൽ: പരീക്ഷയും ഇ​ന്‍റ​ർ​വ്യൂയും മാറ്റി
Friday, December 14, 2018 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്തേ​​​ണ്ട പ​​​ത്താം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള ക്രി​​​സ്മ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ ഈ ​​​മാ​​​സം 21 ലേ​​​ക്ക് മാ​​​റ്റി​​​യ​​​താ​​​യി ഡി​​​പി​​​ഐ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​ം.

കേ​​​ര​​​ള, എം​​ജി, കണ്ണൂർ, കുസാറ്റ്, സാങ്കേതിക, കാർഷിക, ആരോ ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​ക​​ൾ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ബോ​​​ർ​​​ഡ്‌ യോ​​​ഗ​​​ങ്ങ​​​ൾ നാ​​​ളെ ന​​​ട​​​ത്തു​​​മെ​​​ന്ന് പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.


ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​ഗോ​​​ത്ര​​​വ​​​ർ​​​ഗ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ക്ലാ​​​ർ​​​ക്ക്, കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് മു​​​ഖേ​​​ന​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഇ​​​ന്‍റ​​​ർ​​​വ്യൂ മാ​​​റ്റി​​​വ​​​ച്ചു.
പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.