സെ​ഹി​യോ​നി​ൽ ധ്യാ​നം
Saturday, December 15, 2018 1:08 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കു​​​​ന്ന​​​​ന്താ​​​​നം സെ​​​​ഹി​​​​യോ​​​​ൻ ധ്യാ​​​​ന​​​​കേ​​ന്ദ്ര​​ത്തി​​​​ൽ വി​​​​ശ്വാ​​​​സാ​​​​നു​​​​ഭ​​​​വ ധ്യാ​​​​നം നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ആ​​​​രം​​​​ഭി​​​​ക്കും. ഫാ.​​​​മാ​​​​ത്യു താ​​​​ന്നി​​​​യ​​​​ത്ത്, ബ്ര​​​​ദ​​​​ർ ടി.​​​​സി.​​​​ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ ന​​​​യി​​​​ക്കും. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടി​​​​ന് സ​​​​മാ​​​​പി​​​​ക്കും. ഫോ​​​​ണ്‍.0469-2692469,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.