എം.​വി.​ വ​സ​ന്തി​നും പ്ര​ദീ​പ് ഗോ​പി​ക്കും അ​വാ​ർ​ഡ്
എം.​വി.​ വ​സ​ന്തി​നും പ്ര​ദീ​പ് ഗോ​പി​ക്കും അ​വാ​ർ​ഡ്
Saturday, December 15, 2018 1:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : ദീ​​പി​​ക പാ​​ല​​ക്കാ​​ട് ബ്യൂ​​റോ ചീ​​ഫ് എം.​​വി.​​വ​​സ​​ന്തി​​നും ദീ​​പി​​ക കോ​​ട്ട​​യം സ​​ബ് എ​​ഡി​​റ്റ​​ർ പ്ര​​ദീ​​പ് ഗോ​​പി​​ക്കും തി​​ക്കു​​റിശി ഫൗ​​ണ്ടേ​​ഷ​​ന്‍റെ മാ​​ധ്യ​​മ പു​​ര​​സ്കാ​​രം.

മി​​ക​​ച്ച പ​​രി​​സ്ഥി​​തി റി​​പ്പോ​​ർ​​ട്ടിം​​ഗി​​നാ​​ണു (ഒ​​രു​​നാ​​ൾ പു​​ഴ, മ​​റു​​നാ​​ൾ മ​​രു​​ഭൂ​​മി) വ​​സ​​ന്തി​​ന് അ​​വാ​​ർ​​ഡ്. മി​​ക​​ച്ച ശി​​ശു​​ക്ഷേ​​മ റി​​പ്പോ​​ർ​​ട്ടിം​​ഗി​​നാ​​ണു (കാ​​ണാ​​താ​​കു​​ന്ന ക​​ണ്‍​മ​​ണി​​ക​​ൾ) പ്ര​​ദീ​​പ് ഗോ​​പി​​ക്ക് അ​​വാ​​ർ​​ഡ്. കോ​ട്ട​യം, പൊ​ൻ​കു​ന്നം ന​ന്ദ​നം വീ​ട്ടി​ൽ പ​രേ​ത​രാ​യ എം.​എ​സ്. ഗോ​പി​യു​ടെ​യും ആ​ന​ന്ദ​വ​ല്ലി​യു​ടെ​യും മ​ക​നാ​ണ് പ്ര​ദീ​പ് ഗോ​പി. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: ന​ന്ദ​ൻ, നി​ള, ന​ള​ന്ദ (മൂ​വ​രും കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെഎം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.)


പാ​ല​ക്കാ​ട് ചി​റ്റൂ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​നു സ​മീ​പം വി​എ​സ്എ ഭ​വ​ന​ത്തി​ൽ റി​ട്ട​യേ​ഡ് സെ​യി​ൽ​സ് ടാ​ക്സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഐ. ​വാ​സു​വിന്‍റെ യും കെ. ​ശാ​ന്ത​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്എം.വി വസന്ത്. ഭാ​ര്യ: സു​ന​ന്ദ. മ​ക്ക​ൾ: ശ്രീ​ന​ന്ദ (ചി​റ്റൂ​ർ വി​ജ​യ​മാ​താ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി), ശ്രീ​രു​ദ്ര.ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം 5.30നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജെ​​ടി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ കേ​​ന്ദ്രമ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.