ന​ഴ്‌​സ​റി ടീ​ച്ചേ​ഴ്‌​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്‌​സ് പ​രീ​ക്ഷ
Sunday, December 16, 2018 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്ന്, ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ ന​​​ഴ്‌​​​സ​​​റി ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്‌​​​സ് പ​​​രീ​​​ക്ഷ 2019 മാ​​​ർ​​​ച്ച് 14 മു​​​ത​​​ൽ 27 വ​​​രെ ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ ഫീ​​​സും പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യും ഡി​​​സം​​​ബ​​​ർ 17 വ​​​രെ​​​യും 10 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 26 വ​​​രെ​​​യും പ്രീ-​​​പ്രൈ​​​മ​​​റി ഇ​​​ൻ​​​സ്റ്റി​​​റ്റൂ​​​ട്ടി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ ഏ​​​ൽ​​​പ്പി​​​ക്ക​​​ണം. പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.keralapareekshabhavan.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.