മ​ഞ്ജു​ ഇ​ല്ലെ​ങ്കി​ലും മ​തി​ലി​ന് കുഴപ്പമില്ല: മന്ത്രി എം.എം. മണി
മ​ഞ്ജു​ ഇ​ല്ലെ​ങ്കി​ലും   മ​തി​ലി​ന് കുഴപ്പമില്ല:         മന്ത്രി എം.എം. മണി
Tuesday, December 18, 2018 2:12 AM IST
മ​​​ഞ്ചേ​​​രി: ന​​​ടി മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ഇ​​​ല്ലെ​​​ങ്കി​​​ലും വ​​​നി​​​താ​​​മ​​​തി​​​ലി​​​ന് ഒ​​​ന്നും സം​​​ഭ​​​വി​​​ക്കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എം.​​​എം.​​​മ​​​ണി. അ​​​വ​​​ർ​​​ക്ക് ക​​​ലാ​​​കാ​​​രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ഷ്ട​​​മു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാം. ആ​​​രെ​​​യും ആ​​​ശ്ര​​​യി​​​ച്ച​​​ല്ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ര​​​ണ്ടാം​​​ത​​​രം പൗ​​​ര​​​ൻ​​​മാ​​​രെ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സും ലീ​​​ഗും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. രാ​​​മ​​​ൻ​​​നാ​​​യ​​​രു​​​ടെ കൂ​​​ടെ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും ആ​​​ർ​​​എ​​​സ്എ​​​സി​​​ൽ പോ​​​യാ​​​ലും അ​​​തി​​​ശ​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ല. പാ​​​ർ​​​ട്ടി​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സി​​​പി​​​എം പാ​​​ർ​​​ട്ടി​​​വ​​​ള​​​ർ​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​മ്പോ​​​ൾ പ​​​ള​​​ളി​​​ക​​​ളി​​​ലാ​​​ണ് ലീ​​​ഗ് പാ​​​ർ​​​ട്ടി വ​​​ള​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ആ​​രോ​​പി​​ച്ചു.ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തെ​​ന്ന് അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.