അ​ദീ​ബ് അ​ഹ​മ്മ​ദി​നും ഗോ​പികൃ​ഷ്ണ​നും പു​ര​സ്കാ​രം
അ​ദീ​ബ് അ​ഹ​മ്മ​ദി​നും ഗോ​പികൃ​ഷ്ണ​നും പു​ര​സ്കാ​രം
Wednesday, December 19, 2018 1:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ട്ടാ​​മ​​ത് കെ. ​​ക​​രു​​ണാ​​ക​​ര​​ന്‍ സ്മാ​​ര​​ക പു​​ര​​സ്കാ​​രം ലു​​ലു ഫി​​നാ​​ന്‍​ഷ്യ​​ല്‍ ഗ്രൂ​​പ്പ് എം ​​ഡി അ​​ദീ​​ബ് അ​​ഹ​​മ്മ​​ദി​​നും മാ​​തൃ​​ഭൂ​​മി കാ​​ര്‍​ട്ടൂ​​ണി​​സ്റ്റ് ഗോ​​പികൃ​​ഷ്ണ​​നും സ​​മ്മാ​​നി​​ക്കും.

മി​​ക​​ച്ച വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​നു​​ള്ള ഒ​​രു ല​​ക്ഷം രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ര്‍​ഡും ഫ​​ല​​ക​​വും മം​​ഗ​​ള​പ​​ത്ര​​വും പൊ​​ന്നാ​​ട​​യു​​മാ​​ണ് അ​​ദീ​​ബ് അ​​ഹ​​മ്മ​​ദി​​ന് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. അ​​മ്പ​​തി​​നാ​​യി​​രം രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ര്‍​ഡും ഫ​​ല​​ക​​വും മം​​ഗ​​ള പ​​ത്ര​​വും പൊ​​ന്നാ​​ട​​യു​​മാ​​ണ് കാ​​ര്‍​ട്ടൂ​​ണി​​സ്റ്റി​​നു​​ള​​ള അ​​വാ​​ര്‍​ഡ് എ​​ന്ന് ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.