വ​​​​നി​​​​താ മ​​​​തി​​​​ലി​​​​നു സ​​​​ർ​​​​ക്കാ​​​​ർ ഫണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​ത്: പി.​​​​ടി. തോ​​​​മ​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചു
വ​​​​നി​​​​താ മ​​​​തി​​​​ലി​​​​നു സ​​​​ർ​​​​ക്കാ​​​​ർ ഫണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​ത്: പി.​​​​ടി. തോ​​​​മ​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചു
Wednesday, December 19, 2018 1:28 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നു വ​​​​നി​​​​താ മ​​​​തി​​​​ൽ തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ൽനി​​​​ന്ന് ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പി.​​​​ടി. തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​സ്റ്റീ​​​​സ് പി. ​​​​സ​​​​ദാ​​​​ശി​​​​വ​​​​ത്തി​​​​ന് ക​​​​ത്തു​ ന​​​​ൽ​​​​കി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ലം​​​​ഘി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണു വ​​​​നി​​​​താ മ​​​​തി​​​​ലി​​​​നു​​​വേ​​​​ണ്ടി പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു പി​​​​രി​​​​ക്കു​​​​ന്ന നി​​​​കു​​​​തി​​​​പ്പ​​​​ണ​​​​ത്തി​​​​ൽനി​​​​ന്ന് ഒ​​​​രു പൈ​​​​സ പോ​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും വ​​​​നി​​​​താ മ​​​​തി​​​​ലി​​​​നാ​​​​യി പ​​​​ണം എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ ​​​​തു​​​​ക ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽനി​​​​ന്ന് ഈ​​​​ടാ​​​​ക്കി സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നു ഗ​​​​വ​​​​ർ​​​​ണ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തി​​​​ൽ പി.​​​​ടി. തോ​​​​മ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.