ദു​രി​താ​ശ്വാ​സ നി​ധി ദു​ർ​വി​നി​യോ​ഗം: ഹ​ർ​ജി ഫ​യ​ലി​ലി​ൽ
ദു​രി​താ​ശ്വാ​സ നി​ധി ദു​ർ​വി​നി​യോ​ഗം:  ഹ​ർ​ജി ഫ​യ​ലി​ലി​ൽ
Tuesday, January 15, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി ദു​​​ർ​​​വി​​​നി​​​യോ​​​ഗം ചെ​​​യ്തു എ​​​ന്ന് ആ​​​രോ​​​പി​​​ച്ച ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ലോ​​​കാ​​​യു​​​ക്ത ഫു​​​ൾ ബ​​​ഞ്ച് ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.​ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്കം 17 പേ​​​രും അ​​​ടു​​​ത്ത മാ​​​സം 15ന് ​​​ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലെ തു​​​ക​​​യി​​​ൽ അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ന​​​ട​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തി​​​നും മ​​​റ്റു മ​​​ന്ത്രി​​​മാ​​​ർ​​​ക്കും കൂ​​​ടാ​​​തെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​ക്കും താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി എ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.