സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​വ്യ​​​​​ക്ത​​​​​ത
Tuesday, January 15, 2019 12:37 AM IST
വൈ​​​​​പ്പി​​​​​ൻ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി ക്യാ​​​​​ന്പു​​​​​ക​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ ഈ ​​​​​രീ​​​​​തി​​​​​യി​​​​​ൽ വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്ക് ക​​​​​ട​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

എ​​​​​ന്നാ​​​​​ൽ മു​​​​​ന​​​​​ന്പ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​വ​​​​​ർ ത​​​​​മി​​​​​ഴ് നാ​​​​​ട്ടി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണോ​​​​​യെ​​​​​ന്ന് പോ​​​​​ലീ​​​​​സ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ഇ​​​​​വ​​​​​ർ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന റി​​​​​സോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ ഡ​​​​​ൽ​​​​​ഹി വി​​​​​ലാ​​​​​സ​​​​​മാ​​​​​ണ് ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മാ​​​​​ത്ര​​​​​മ​​​​​ല്ല ഇ​​​​​വ​​​​​ർ ഹി​​​​​ന്ദി, ത​​​​​മി​​​​​ഴ്, മ​​​​​ല​​​​​യാ​​​​​ളം ഭാ​​​​​ഷ​​​​​ക​​​​​ളാ​​​​​ണ് സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് റി​​​​​സോ​​​​​ർ​​​​​ട്ട് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ദേ​​​​​ശ​​​​​മേ​​​​​തെ​​​​​ന്ന് അ​​​​​നു​​​​​മാ​​​​​നി​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നാ​​​​​കു​​​​​ന്നി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.